മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കോ മരണങ്ങള്‍ക്കോ വരെ നയിക്കാറുണ്ട്. ജീവിതത്തിന് തന്നെ വില്ലനാകുന്ന ഈ മൊബൈല്‍ ഫോണ്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് നാമെല്ലാം കൊണ്ടുനടക്കുന്നത്. എന്നാല്‍, ഒളിഞ്ഞിരിക്കുന്ന ആ…
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേയ്ടിഎമിന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 611 കോടി രൂപയുടെ വിദേശ വിനിമയ ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് പേയ്ടിഎമിന്റെ മാതൃ…
ചെറുപ്പത്തിലേ മുതലുള്ള സമ്പാദ്യശീലം റിട്ടെയര്‍മെന്‍റ് ജീവിതത്തില്‍ സമാധാനത്തോടെ ജീവിച്ചുതീര്‍ക്കാന്‍ ഉപകരിക്കും. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം വളര്‍ത്തുന്നത്. സ്വരുക്കൂട്ടിവെയ്ക്കുന്ന പണം വിരമിച്ചശേഷം എങ്ങനെ…
മുടക്കിയത് അഞ്ച് ലക്ഷം രൂപ, എന്നാല്‍, മാസം ലാഭം 1.75 ലക്ഷവും, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് നെടുവാൻവിളയിലെ ‘തോട്ടം പ്രോഡക്ട്സ്’ എന്ന സ്ഥാപന ഉടമയായ ജഗദീഷ് കുമാറിന് പറയാനുള്ളത് ഇത്രമാത്രം. ആര്‍ക്കും…
എപ്പോഴാണ് പണം ആവശ്യമായി വരികയെന്ന് പറയാനാകില്ല, പെട്ടെന്ന് അത്യാവശ്യമായി കുറച്ച് പണം അത്യാവശ്യമായി എങ്ങനെ തരപ്പെടുത്തും, അതിനായി എല്ലായ്പ്പോഴും വേണ്ടത് എമര്‍ജന്‍സി ഫണ്ട് ആണ്. പെട്ടെന്ന് ആശുപത്രി കേസുകളോ മറ്റും വന്നാല്‍…
സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ആര്‍ക്കും ആരുടെയും ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാന്‍ കഴിയുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് സത്യമല്ലെന്നും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് സൗജന്യമായി സൃഷ്ടിക്കുന്നതാണെന്നും എല്ലാവര്‍ക്കും അറിയാം.…
ഇനി ഗൂഗിൾപേയിലെ സേവനങ്ങൾക്ക് പണം നൽകണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ചുമത്തും. മൊബൈൽ റീച്ചാർജുകൾ ചെയ്യുമ്പോൾ ഗൂഗിൾ പേയിൽ കൺവീനിയൻസ് ഫീ എന്ന…
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹിരാകാശായാത്രിക സുനിത വില്യസും സഹപ്രവര്‍ത്തകനായ ബുച്ച് വില്‍മോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക…