abu dhabi port career അബുദാബി പോർട്ടിലെ ഏറ്റവും പുതിയ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാം
എഡി പോർട്ട് ഗ്രൂപ്പിൽ, മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും തുടർച്ചയായി സംഭവിക്കുന്ന കാര്യമാണ്. പുതിയ ചിന്താരീതികളെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥാപനമാണിത്. യുഎഇ വ്യാപാരം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന നാവിക വിഭാഗമെന്ന നിലയിൽ ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ വികസനത്തെ വലിയ തോതിൽ പിന്തുണ നൽകിവരുന്നുണ്ട് . കമ്പനിയുടെ വിവിധ മേഖലയിൽ ഏറ്റവും പുതിയ ജോലി ഒഴിവുകളിലാണ് ഇവിടം വ്യക്തമാക്കുന്നത് .ഇതിനായി ചുവടെ ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗപ്പെടുത്തി ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരിക്കലും കമ്പനികൾ റിക്രൂട്മെന്റ് ബന്ധപ്പെടുത്തിയോ മറ്റോ പണം ആവിശ്യപ്പെടുകയില്ല.ആയതിനാൽ യാതൊരു വിധ ഇടപാടുകൾ നടത്തരുതെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളിലേക്ക് തൊഴിൽ ഒഴിവുകൾ എത്തിക്കുന്ന പ്ലാറ്റഫോം ആൺ seekinforms.com
- Manager – PMO Finance
- United Arab Emirates
- Posting Dates05/22/2025
TrendingThe PMO Manager is responsible for overseeing financial project management within the corporate finance unit. This role ensures that finance projects are executed effectively, aligned with business objectives, and adhere to governance frameworks. The PMO Manager will establish best practices, monitor project performance, manage risks, and collaborate with key stakeholders to enhance project efficiency.
- Senior Specialist – Security Compliance & Assurance
- United Arab Emirates
- Posting Dates05/22/2025
TrendingProvide expert advice on AD Ports Group existing security controls, perform security threats assessments, implement security measures and recommend security enhancements to address identified threats and ensure the safety of port operations.
- Manager – Business Partnership & Management
- United Arab Emirates
- Posting Dates05/22/2025
TrendingResponsible for providing strategic insights to the Market Insights & Partnerships Department and identifying opportunities for growth and improvement in AD Ports Group. Play a vital role to make better decisions by providing actionable intelligence reports and recommendations based on market trends, competitor analysis, and other key performance indicators.
- Graduate Trainee – Voyage of Discovery
- Abu Dhabi, United Arab Emirates
- Posting Dates04/25/2025
TrendingWe are thrilled to introduce the Abu Dhabi Ports Group’s National Graduate Program—a distinguished opportunity for talented graduates to kick start their professional career within our esteemed organization. Immerse yourself in the dynamic world of Trade & maritime excellence. Abu Dhabi Ports Group is a global leader committed to innovation, sustainability, and fostering emerging talent in diverse sectors.
- NAWRUS Program
- Abu Dhabi, United Arab Emirates Posting Dates04/25/2025
TrendingNAWRUS Program is designed to equip school leavers with the essential skills and knowledge needed to pursue careers in operational roles within critical industries. This program provides a hands-on learning experience, preparing participants for immediate entry into the workforce through practical skills development, technical training, and on-the-job experience.
for more details visit
Comments (0)